ദുബായ് ∙ അസ്ഥിരകാലാവസ്ഥ തുടരുന്ന യുഎഇയിൽ തണുപ്പ്കൂടി. ഇന്നലെ പലമേഖലകളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മഴ പെയ്തു. റാസൽഖൈമ പർവതമേഖലകളിൽ ഇന്നലെ പുലർച്ചെ താപനില 4.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.കടൽ പ്രക്ഷുബ്ധമായി 7 അടി ഉയരത്തിൽ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അസ്ഥിരകാലാവസ്ഥ തുടരുന്ന യുഎഇയിൽ തണുപ്പ്കൂടി. ഇന്നലെ പലമേഖലകളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മഴ പെയ്തു. 

റാസൽഖൈമ പർവതമേഖലകളിൽ ഇന്നലെ പുലർച്ചെ താപനില 4.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കടൽ പ്രക്ഷുബ്ധമായി 7 അടി ഉയരത്തിൽ വരെ തിരമാലകൾ രൂപംകൊണ്ടു. തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. 

ADVERTISEMENT

ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. മഴയത്ത് ബൈക്ക് യാത്രക്കാർ റോഡിൽ ഇറങ്ങരുതെന്നും  നിർദേശിച്ചു. 

ഒമാനിൽ മഴ തുടരുന്നു

ADVERTISEMENT

ഒമാന്റെ വിവിധ മേഖലകളിലും മഴ തുടരുകയാണ്. താപനില താഴ്ന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. ബൌഷർ മേഖലയിൽ 46 മില്ലീമീറ്റർ മഴ ലഭിച്ചു. പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായെന്നാണു റിപ്പോർട്ട്. 

കടൽ പ്രക്ഷുബ്ധമാണ്. വാദികൾ, കടൽ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നു പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. 

ADVERTISEMENT

ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. പർവതമേഖലകളിൽ മൂടൽമഞ്ഞുണ്ട്. മസ്കത്ത്, ബാത്തിന, ദഹീറ, ഷർഖിയ, ദോഫാർ, ദഖ് ലിയ, എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടി. ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 

മുന്നറിയിപ്പുകൾ മറക്കരുതേ

മഴയത്ത് ബൈക്ക് യാത്രക്കാർ റോഡിൽ ഇറങ്ങരുത്.

കടൽ പ്രക്ഷുബ്ധമാണ്. വാദികൾ, കടൽ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണം

ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്കു സാധ്യത