അബുദാബി∙ യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി വെർച്വൽ മീറ്റിങ് നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അയൽ രാജ്യങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി വെർച്വൽ മീറ്റിങ് നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അയൽ രാജ്യങ്ങളുമായി ബന്ധപ്പെടുകയും എവിടെയും മാസപ്പറിവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ ശനിയാഴ്ച റമസാൻ അവസാന ദിവസവും ഞായറാഴ്ച പെരുന്നാളുമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ADVERTISEMENT

ഒമാൻ ഒഴിച്ച് ഇതര ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാൾ. ഒമാനിൽ ഒരു ദിവസം വൈകിയാണ് റമസാൻ ആരംഭിച്ചത് എന്നതിനാൽ ഇന്നു മാത്രമേ പെരുന്നാൾ ദിനം തീരുമാനിക്കുകയുള്ളൂ.

പെരുന്നാൾ നമസ്കാര സമയം

ADVERTISEMENT

അബുദാബി: പുലർച്ചെ 05.52

അൽ ഐൻ: 5.46

ADVERTISEMENT

ദുബായ് : 5.47

ഷാർജ: 5.44

റാസൽഖൈമ: 5.43

ഫുജൈറ: 5.43

ഉമ്മുൽഖുവൈൻ: 5.44

അജ്മാൻ: 5.46.