ദോഹ ∙ ലോകത്ത് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യുഷന്‍ (ബിഎസ്‌ഐ) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ വിമാനത്താവളങ്ങളിലൊന്നായി ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളവും. ബിഎസ്‌ഐയുടെ ഐഎസ്ഒ 22301 : 2012 ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ ആണ് ഹമദ് രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകത്ത് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യുഷന്‍ (ബിഎസ്‌ഐ) സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ വിമാനത്താവളങ്ങളിലൊന്നായി ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളവും.

ബിഎസ്‌ഐയുടെ ഐഎസ്ഒ 22301 : 2012 ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ ആണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചത്. കോവിഡ്-19 സാഹചര്യത്തിലും പ്രവര്‍ത്തനമികവ് പ്രകടമാക്കുന്നതിലുള്ള ഹമദ് വിമാനത്താവളത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബിഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലുള്ളവരെ സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിക്കുക, ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കാവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് കോവിഡ്-19 സാഹചര്യത്തില്‍ ഹമദ് വിമാനത്താവളം പ്രധാന പരിഗണന നല്‍കുന്നത്. 

ADVERTISEMENT

വ്യോമ മേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സ്‌കൈട്രാക്‌സിന്റെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും ഹമദ് രാജ്യാന്തര വിമാനത്താവളത്തിനാണ്. ആഗോള തലത്തിലെ 550 വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്നാണ് യാത്രക്കാര്‍ ഹമദ് വിമാനത്താവളത്തെ 3-ാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.