ജിദ്ദ ∙ കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതിനാൽ ഏതാനും ദിവസങ്ങളിൽ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാല്‍ വിഎഫ്എസ് കേന്ദ്രങ്ങള്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കും. അപേക്ഷകർ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമേ വിഎഫ്എസിലെത്താവൂ എന്നും അറിയിച്ചു. 

ADVERTISEMENT

അടിയന്തര സേവനം ആവശ്യമുള്ളവര്‍ക്ക് രേഖകൾ സഹിതം passport.jeddah@mea.gov.in ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണമെന്നും അറിയിച്ചു.