ഡാലസ് ∙ ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡിസംബർ 21 ശനിയാഴ്ച ഡാലസില്‍ (ഇര്‍വിങ്) വീസ ക്യാംപ് സംഘടിപ്പിക്കുന്നു. ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോർത്ത് ടെക്സ‌സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിങ് 900 നോര്‍ത്ത് ബല്‍റ്റ്‌ ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വീസ ക്യാമ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ഡിസംബർ 21 ശനിയാഴ്ച ഡാലസില്‍ (ഇര്‍വിങ്) വീസ ക്യാംപ് സംഘടിപ്പിക്കുന്നു. ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോർത്ത് ടെക്സ‌സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിങ് 900 നോര്‍ത്ത് ബല്‍റ്റ്‌ ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വീസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഡിസംബർ 21 രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ് (ഹൂസ്റ്റണ്‍) ഓഫിസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ADVERTISEMENT

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും. മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. വിവരങ്ങള്‍ക്ക്: 972 790 1498, 972 234 4268.