അബുദാബി∙ ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് പോയിന്റ് 764 ഡ്രൈവർമാർക്കു അബുദാബി പൊലീസ് ഒഴിവാക്കി. പരിശീലന ക്ലാസുകളിൽ പങ്കെടുത്തു വിജയിക്കുന്നവർക്കാണ് ആനുകൂല്യം

അബുദാബി∙ ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് പോയിന്റ് 764 ഡ്രൈവർമാർക്കു അബുദാബി പൊലീസ് ഒഴിവാക്കി. പരിശീലന ക്ലാസുകളിൽ പങ്കെടുത്തു വിജയിക്കുന്നവർക്കാണ് ആനുകൂല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് പോയിന്റ് 764 ഡ്രൈവർമാർക്കു അബുദാബി പൊലീസ് ഒഴിവാക്കി. പരിശീലന ക്ലാസുകളിൽ പങ്കെടുത്തു വിജയിക്കുന്നവർക്കാണ് ആനുകൂല്യം. നിയമലംഘനത്തിനു 24 ബ്ലാക് പോയിന്റ് ലഭിച്ചവരുടെ ലൈസൻസ് 3 മാസത്തേക്കു തടഞ്ഞു വയ്ക്കുമായിരുന്നു.

ഇത്തരക്കാർക്ക് ഒരു അവസരം കൂടി നൽകുന്നതിന്റെ ഭാഗമായാണ് നടപടി.  ഇതുസംബന്ധിച്ചു വിവിധ ഭാഷകളിൽ ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു. ഈ ആനുകൂല്യത്തിന്  600 566006  നമ്പറിലോ പൊലീസിന്റെ വെബ്സൈറ്റിലോ ബന്ധപ്പെടണം.  

ADVERTISEMENT

ഇതേസമയം കോവിഡ് പശ്ചാത്തലത്തിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞതായി പൊലീസ് വ്യക്തമാക്കി.