ദുബായ്∙ നിക്ഷേപ- സ്പെഷൽ വീസ നടപടികൾ വേഗത്തിലാക്കാൻ ഓൺലൈൻ സേവനം വിപുലമാക്കി ദുബായ് എമിഗ്രേഷൻ. നിക്ഷേപകർക്കുള്ള ഗോൾഡൻ വീസ, റിട്ടയർമെന്റ് വീസ നടപടികൾ വേഗത്തിലാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ടൂറിസവുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. അപേക്ഷ നൽകാനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കൂടുതൽ സംവിധാനമൊരുക്കും. ഇതിനായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. ക്രൂസ് ടൂറിസം മേഖല സജീവമാകുന്നതോടെ സന്ദർശകരുടെ എണ്ണം കൂടും.

ADVERTISEMENT

ദുബായിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് റിട്ടയർമെന്റ് വീസ പദ്ധതി തുടങ്ങിയത്. 55 വയസ് മുതലുള്ള താമസവീസക്കാർക്കും മറ്റു വിദേശികൾക്കും പങ്കാളിക്കൊപ്പം അപേക്ഷിക്കാം. സൈറ്റ്: www.retireindubai.com.