ദോഹ∙ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഇത്തവണ ഹജ്ജും ഉംറയും നിർവഹിക്കാം. റജിസ്‌ട്രേഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്-ഉംറ വകുപ്പ് പുറത്തുവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ

ADVERTISEMENT

∙സൗദി ഉംറ കമ്പനി, അംഗീകൃത ഉംറ ഏജന്റ് മുഖേന വേണം ഉംറ പാക്കേജ് ബുക്ക് ചെയ്യാൻ.

∙സൗദി കമ്പനി മുഖേന ഏജന്റ് ഉംറ തീയതി ബുക്ക് ചെയ്യണം. ഇത്മർന (Eatmarna) ആപ്പ് മുഖേനയാകണം സന്ദർശനം.

ADVERTISEMENT

∙ഖത്തറിലെ പ്രവാസി വിശ്വാസികൾക്കുള്ള വീസ ഉംറ കമ്പനി നൽകും.

∙യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ഖത്തറിലെ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുളള കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ADVERTISEMENT

∙മൂന്നു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.