ദുബായ്∙ 4 വയസ്സുകാരന്റെ വലിയ സ്വപ്നം സഫലമാക്കി പൊലീസ്. നഗരത്തിൽ റോന്ത് ചുറ്റുന്ന പൊലീസ് വാഹനത്തിൽ കയറണമെന്ന യൂറോപ്യൻ കുടുംബത്തിലെ കുട്ടിയുടെ മോഹമാണു പൂവണിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിയുടെ അമ്മ റാഷിദിയ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു കാര്യം അവതരിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥ ക്ഷമയോടെ എല്ലാം കേട്ടു. അതിവേഗത്തിലായിരുന്നു തുടർന്നുള്ള നടപടികൾ.   വനിതാ പൊലീസുകാരോടൊപ്പം സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ഹമദ് ബിൻ സുലൈമാൻ നേരിട്ടെത്തി.   

ADVERTISEMENT

കുട്ടിക്കു മതിവരുവോളം നഗരത്തിന്റെ വിവിധ മേഖലകളിൽ കറങ്ങി തിരികെ വീട്ടിലെത്തിച്ചു.  കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് പൊലീസ് സംഘം മടങ്ങിയത്. ദുബായ് പൊലീസ്  സിഐഡി വിഭാഗത്തിനു കീഴിലുള്ള ടൂറിസ്റ്റ് പൊലീസ് വാഹനത്തിലായിരുന്നു കുട്ടിയും കുടുംബവും സഞ്ചരിച്ചത്.  അവിസ്മരണീയ അനുഭവമായിരുന്നെന്നു രക്ഷിതാക്കൾ പറഞ്ഞു.