മസ്‌കത്ത്∙ കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ചെന്നാലി കോന്നത്ത്ചെറിവില പുത്തൻ വീട്ടിൽ ജോർജ് കുട്ടി മകൻ അലക്സ് കുട്ടി

മസ്‌കത്ത്∙ കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ചെന്നാലി കോന്നത്ത്ചെറിവില പുത്തൻ വീട്ടിൽ ജോർജ് കുട്ടി മകൻ അലക്സ് കുട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ചെന്നാലി കോന്നത്ത്ചെറിവില പുത്തൻ വീട്ടിൽ ജോർജ് കുട്ടിയുടെ മകൻ അലക്സ് കുട്ടി (54)  ഒമാനിലെ ഖാബൂറയിൽ ഹൃദയാഘാതം മൂലം മരിച്ചു.

ADVERTISEMENT

അൽ ഹാജർ കമ്പനിയില ജീവനക്കാരനായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടർന്നു ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: കുഞ്ഞമ്മ. ഭാര്യ: സുനി അലക്സ്.

ADVERTISEMENT

English Summary: Kollam native died in Oman

ADVERTISEMENT