ദുബായ് ∙ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് 24ന് വൈകിട്ട് അഞ്ചിന് നടത്തും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മുഖ്യ പ്രഭാഷണം നടത്തും. ആഗോള ബിസിനസ് സാധ്യതകളും ചർച്ച ചെയ്യും. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്ററാകും. ഗ്ലോബൽ നേതാക്കളായ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് 24ന് വൈകിട്ട് അഞ്ചിന് നടത്തും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മുഖ്യ പ്രഭാഷണം നടത്തും. 

ആഗോള ബിസിനസ് സാധ്യതകളും ചർച്ച ചെയ്യും. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്ററാകും. ഗ്ലോബൽ നേതാക്കളായ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി.വിജയൻ, സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ, ട്രഷറർ ജയിംസ് കൂടൽ, സി. യു. മത്തായി,  ബേബി സോമതീരം, വൈസ് ചെയർമാൻ രാജീവ് നായർ, ബിസിനസ്സ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ, കോർപറേറ്റ് നെറ്റ് വർക്ക് ഫോറം ചെയർമാൻ മോഹൻ നായർ, മുൻ ചെയർമാൻ ഡോ: എ.വി.അനൂപ് എന്നിവർ നേതൃത്വം നൽകുമെന്ന് മിഡിൽ ഈസ്റ്റ് പ്രസിഡന്റ്  ഷാഹുൽ ഹമീദ് അറിയിച്ചു. ഇതിനൊപ്പം വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറവും കോർപറേറ്റ് നെറ്റ് വർക്ക് ഫോറവും സംയുക്തമായി നടത്തുന്ന  'ഐകോണിക് ഇൻസൈറ്റ്' പ്രഭാഷണ പരമ്പരയ്ക്കും തുടക്കമിടുമെന്ന് മിഡിൽ ഈസ്റ്റ് മീഡിയ ചെയർമാൻ വി.എസ്.ബിജുകുമാർ പറഞ്ഞു. 

ADVERTISEMENT