വൈകിട്ട് അഞ്ചോടെ തുടങ്ങുന്ന ഭക്ഷണവിതരണം ഒന്നര മണിക്കൂറോളം നീളും. സുരേഷിനെ കാണുമ്പോഴേക്കും കാറുകൾക്ക് അടിയിൽ നിന്നും മതിലുകൾക്ക് പിന്നിൽ നിന്നുമെല്ലാം പൂച്ചകളെത്തും. ചിലരെയൊക്കെ പേരുവിളിച്ചാണ് അന്നവിതരണം. കടയിൽ ആളില്ലെങ്കിലും വിതരണക്കാർ കൃത്യമായി മത്സ്യം എത്തിച്ച് വിലയും ബോർഡിൽ എഴുതിവച്ചു പോകും. സുരേഷ് എത്തി അത് വിതരണം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഏഴു വർഷമായി തെരുവ് പൂച്ചകൾക്ക് അന്നമൂട്ടുകയാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുരേഷ് കുമാർ(48). ഷാർജ ഇൻഡസ്ട്രിയൽ ഏരിയ രണ്ടിലെ തന്റെ ടയർ കടയോടു ചേർന്നുള്ള ഭാഗത്തും ചുറ്റുവട്ടത്തുമുള്ള പൂച്ചകൾക്കാണ് വിരുന്നൂട്ടുന്നത്.

വൈകിട്ട് അഞ്ചോടെ തുടങ്ങുന്ന ഭക്ഷണവിതരണം ഒന്നര മണിക്കൂറോളം നീളും. സുരേഷിനെ കാണുമ്പോഴേക്കും കാറുകൾക്ക് അടിയിൽ നിന്നും മതിലുകൾക്ക് പിന്നിൽ നിന്നുമെല്ലാം പൂച്ചകളെത്തും. ചിലരെയൊക്കെ പേരുവിളിച്ചാണ് അന്നവിതരണം. കടയിൽ ആളില്ലെങ്കിലും വിതരണക്കാർ കൃത്യമായി മത്സ്യം എത്തിച്ച് വിലയും ബോർഡിൽ എഴുതിവച്ചു പോകും. സുരേഷ് എത്തി അത് വിതരണം ചെയ്യും.

ADVERTISEMENT

ഏഴുവർഷം മുൻപ് കടയ്ക്കു സമീപം ഭക്ഷണമില്ലാതെ തള്ളപ്പൂച്ചയും രണ്ടു കുഞ്ഞുങ്ങളും ചാകുന്നത് കണ്ടതോടെയാണ് ഈ പരിപാടി തുടങ്ങിയതെന്ന് സുരേഷ് പറഞ്ഞു. അടപ്പുള്ള മാലിന്യ സംഭരണികൾ വച്ചതോടെയാണ് ഇവയുടെ അന്നം മുട്ടിയതെന്നും സുരേഷ് പറഞ്ഞു. ശേഷിച്ച രണ്ടെണ്ണത്തിന് പാലും മറ്റും നൽകിയതോടെ അവ ഉഷാറായി. ആ കാഴ്ച നൽകിയ സന്തോഷമാണ് തന്നെ വീണ്ടും ആഹാരം നൽകാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു.

അന്ന് കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ കിട്ടുമായിരുന്നു. പൂച്ചകളും കുറവായിരുന്നു. പിന്നീട് എവിടെ നിന്നൊക്കെയോ അവ വന്നു ചേർന്നു. ഇപ്പോൾ എഴുപതോളം പൂച്ചകളുണ്ട്. പ്രതിദിനം 90 ദിർഹത്തിനു വരെ മത്സ്യം വാങ്ങി നൽകും. ഇതിനിടെ പരുക്കേറ്റവയെ ശുശ്രൂഷിക്കാനും സുരേഷ്  സമയം കണ്ടെത്തുന്നു.

ADVERTISEMENT

English Summary : Thiruvananthapuram native feeding stray cats for seven years in UAE