ഖോർഫക്കാൻ ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ യുഎഇയുടെ അൻപതാം ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഷാർജ നാഷനൽ കൗൺസിൽ അംഗം ഡോ.അബ്ദുല്ല മൂസ സാലേഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി മുരളീധരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അൽ ജോഹ്റി, മുഹമ്മദ് അൽ ഖവാദി, അബ്ദുല്ല അൽ റയാസി, നൂറ മുഹമ്മദ് ഖവാദി, മുഹമ്മദ് ആരിഫ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖോർഫക്കാൻ ∙ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ യുഎഇയുടെ അൻപതാം ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഷാർജ നാഷനൽ കൗൺസിൽ അംഗം ഡോ.അബ്ദുല്ല മൂസ സാലേഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി മുരളീധരൻ അധ്യക്ഷത വഹിച്ചു.

 മുഹമ്മദ് അൽ ജോഹ്റി, മുഹമ്മദ് അൽ ഖവാദി, അബ്ദുല്ല അൽ റയാസി, നൂറ മുഹമ്മദ് ഖവാദി, മുഹമ്മദ് ആരിഫ്, സ്റ്റാൻലി ജോൺ, പ്രമിയൂസ് പോൾ, അരുൺ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ ഷെയ്മ സജാദിനെ ആദരിച്ചു. 

ADVERTISEMENT

ബിജു പിള്ളൈ,സൈനുദ്ദീൻ, വിനോയ് ഫിലിപ്പ്, ഖലീൽ, കുര്യൻ ജയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.