ദുബായ് ∙ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ്‌ നെറ്റ് വർക്കായ ഐപിഎ (ഇന്റർനാഷനൽ പ്രൊമോട്ടേർസ് അസോസിയേഷൻ) യുഎഇ ദേശീയ ദിനാചരണം നടത്തി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫലി പ്രസംഗിച്ചു. പ്രളയവും പ്രകൃതി ദുരന്തങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ്‌ നെറ്റ് വർക്കായ ഐപിഎ (ഇന്റർനാഷനൽ പ്രൊമോട്ടേർസ് അസോസിയേഷൻ)  'യുഎഇ@50-സല്യൂട്  ദ് നേഷൻ' പരിപാടി നടത്തി.   ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫലി പ്രസംഗിച്ചു. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടെ കേരളം ദുരിതത്തിലായപ്പോൾ ഐപിഎ സംരംഭകർ നൽകിയ സഹായം ഓർക്കുന്നെന്നും പ്രവാസികളാണ് കേരളത്തിന്റെ സമ്പദ്ഘടന ശക്തമാക്കാൻ സഹായിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ഐപിഎ ചെയർമാൻ വി കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം എം.എ അഷറഫലിക്കു നൽകി മുൻ മന്ത്രിയും അജ്‌മാൻ റൂളേഴ്‌സ് കോർട്ട് മേധാവിയുമായ ഷെയ്ഖ് ഡോ. മാജിദ് ബിൻ സയീദ് അൽ നുഐമി നിർവഹിച്ചു. ഓൺലൈൻ എഡിഷൻ നടൻ വിജയ് സേതുപതി റിലീസ് ചെയ്തു. 

ഭീമ ഗോൾഡ് എംഡി ഡോ. ബി. ഗോവിന്ദൻ, ഫാത്തിമ ഹെൽത്ത് കെയർ ചെയർമാൻ ഡോ. കെ.പി ഹുസ്സൈൻ, കൈരളി ടിഎംടി ഡയറക്ടർ പഹലിഷ, അറബ് ഇന്ത്യൻ സ്പൈസസ്‌ എംഡി ഹരീഷ് തഹലിയാനി, അകോൺ ഹോൾഡിങ് എംഡി ഷുക്കൂർ കിനാലൂർ, ഫാസ്റ്റ് ബിസിനസ് ലൈൻ എംഡി അബ്ദുല്ല ഹിളർ എന്നിവരെ ആദരിച്ചു. 

ADVERTISEMENT

ഫൗണ്ടർ ചെയർമാൻ എ.കെ ഫൈസൽ, ട്രഷറർ ശിഹാബ് തങ്ങൾ, ഡയറക്ടർ ബോർഡ് അംഗം മുനീർ അൽവഫ എന്നിവർ പ്രസംഗിച്ചു. ഡോ. ആസാദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഡോ.കെ.പി. ഹുസൈൻ, പൊയിൽ അബ്ദുല്ല, ജബ്ബാർ ഹോട്പൊക്ക്, ഷംസുദ്ദീൻ നെല്ലറ, ഡോ. മുഹമ്മദ്‌ അൽ നൂർ , അബ്ദുൽ മജീദ് , കരീം വെങ്കിടങ്, സാലിഹ്, മുഹമ്മദ്‌, മുഹമ്മദ്‌ സിറാജ് ,ബഷീർ, റിയാസ് കിൽട്ടൻ, സലീം മൂപ്പൻ, എ.എ.കെ. മുസ്തഫ എന്നിവർ പങ്കെടുത്തു. ഷാഫി അൽ മുർഷിദി, നിസാർ സെയ്ദ്, സൈനുദ്ദീൻ  ചേലേരി, റഫീഖ് അൽ മായാർ,സൽമാനുൽ ഫാരിസ്, അഫി അഹമ്മദ്, ഹക്കീം വാഴക്കാലയിൽ, തങ്കച്ചൻ മണ്ഡപത്തിൽ, തൽഹത്ത്,ബിബി ജോൺ തുടങ്ങിയവർ  നേതൃത്വം നൽകി.