അബുദാബി∙ ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ഷാർജയ്ക്കാണ് നാലാം സ്ഥാനം. ദുബായ്ക്ക് എട്ടാം സ്ഥാനത്തെത്തി. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടർച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്. ജീവിത നിലവാരം, സുരക്ഷ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു.  ഷാർജയ്ക്കാണ് നാലാം സ്ഥാനം. 

ദുബായ്ക്ക് എട്ടാം സ്ഥാനത്തെത്തി. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടർച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സർവേ.

ADVERTISEMENT

 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റ് നേടിയാണ് അബുദാബി മുന്നിലെത്തിയത്. 

കുറ്റകൃത്യങ്ങൾ, കവർച്ചാ ഭയം, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ ഏറ്റവും കുറഞ്ഞ സൂചികയാണ് അബുദാബിയെ സുരക്ഷിത നഗരമാക്കിയത്. തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും ഒന്നാം സ്ഥാനമുണ്ട്. സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

 ഗാലപ്പിന്റെ 2021ലെ ഗ്ലോബൽ ലോ ആൻഡ് ഓർഡർ റിപ്പോർട്ടിലും 95% താമസക്കാരും രാജ്യത്തിന്റെ സുരക്ഷയെ അനുകൂലിച്ചിരുന്നു.

 ജനത്തിന്റെ സുരക്ഷയ്ക്ക് മുൻ‌ഗണന നൽകിയ യുഎഇ ഭരണാധികാരികളെ  അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂയി പ്രശംസിച്ചു.

ADVERTISEMENT

English Summary : Abu Dhabi ranked the safest city in the world for the sixth time