ദുബായ് ∙ ചട്ടങ്ങൾ ലംഘിച്ചാൽ ക്വാഡ് ബൈക്കുകൾക്കും ബൈക്കുകൾ വാടകയ്ക്കു നൽകുന്ന കമ്പനികൾക്കും പിടിവീഴുമെന്നു പൊലീസ് മുന്നറിയിപ്പ്......

ദുബായ് ∙ ചട്ടങ്ങൾ ലംഘിച്ചാൽ ക്വാഡ് ബൈക്കുകൾക്കും ബൈക്കുകൾ വാടകയ്ക്കു നൽകുന്ന കമ്പനികൾക്കും പിടിവീഴുമെന്നു പൊലീസ് മുന്നറിയിപ്പ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചട്ടങ്ങൾ ലംഘിച്ചാൽ ക്വാഡ് ബൈക്കുകൾക്കും ബൈക്കുകൾ വാടകയ്ക്കു നൽകുന്ന കമ്പനികൾക്കും പിടിവീഴുമെന്നു പൊലീസ് മുന്നറിയിപ്പ്. വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും വാടകയ്ക്കെടുക്കാൻ എത്തുന്നവരുടെ യോഗ്യതയും ഉറപ്പുവരുത്തണം.

ADVERTISEMENT

മരുഭൂമിയിൽ തിരക്കേറിയതോടെ പരിശോധനകൾ ഊർജിതമാക്കിയതായും വ്യക്തമാക്കി.  നിയമലംഘനങ്ങൾക്ക് 18 സ്ഥാപനങ്ങൾക്കു പിഴ ചുമത്തുകയും 33 ടൂറിസ്റ്റ് ക്യാംപുകളിൽ പരിശോധന നടത്തുകയും ചെയ്തതായി ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ ഖൽഫാൻ അൽ ജല്ലാഫ് പറഞ്ഞു.