ദോഹ∙ വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിൽ ഒറ്റ ദിനത്തിൽ വിറ്റത് 235 കാറുകൾ. ഇതുവരെ നടത്തിയ ഓൺലൈൻ ലേലത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസത്തിൽ തന്നെ ഇത്രയധികം കാറുകളുടെ വിൽപന നടക്കുന്നത്. 19,62,550 റിയാലാണ് ആദ്യ ദിവസത്തെ വിൽപന മൂല്യമെന്ന് ദോഹ നഗരസഭ ജനറൽ കൺട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഓൺലൈൻ ലേലത്തിൽ ഒറ്റ ദിനത്തിൽ വിറ്റത് 235 കാറുകൾ.

ഇതുവരെ നടത്തിയ ഓൺലൈൻ ലേലത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസത്തിൽ തന്നെ ഇത്രയധികം കാറുകളുടെ വിൽപന നടക്കുന്നത്. 19,62,550 റിയാലാണ് ആദ്യ ദിവസത്തെ വിൽപന മൂല്യമെന്ന് ദോഹ നഗരസഭ ജനറൽ കൺട്രോൾ സെക്​ഷൻ മേധാവി ഹമദ് സുൽത്താൻ അൾ ഷഹ് വാണി പറഞ്ഞു. മസാദ് ഖത്തർ ആപ്ലിക്കേഷനിലൂടെയാണ് 2 ദിവസത്തെ ലേലം നടന്നത്. 

ADVERTISEMENT

   ഇതു ആറാം തവണയാണ് ഓൺലൈൻ ലേലം നടക്കുന്നത്. ആദ്യ തവണ 46 കാറുകൾ 3,41,950 റിയാലിനാണ് വിറ്റത്. രണ്ടാം തവണ 48 കാറുകൾ 3,34,300 റിയാലിനും മൂന്നാം തവണ 47 കാറുകൾ 5,76,000 റിയാൽ, 4-ാം തവണ 48 കാറുകൾ 4,16,900 റിയാൽ, 5-ാമത് 46 കാറുകൾ 2,93,400 റിയാലിനുമാണ് വിൽപന നടത്തിയത്.