അജ്മാന്‍ ∙ മലയാളി വിദ്യാർഥിനി അജ്മാനിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട്

അജ്മാന്‍ ∙ മലയാളി വിദ്യാർഥിനി അജ്മാനിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍ ∙ മലയാളി വിദ്യാർഥിനി അജ്മാനിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട് സുഭാഷ് കർത്ത–അനിലാ സുഭാഷ് ദമ്പതികളുടെ മകൾ വേദിക (6)യാണ് മരിച്ചത്.

അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെജി 2 വിദ്യാർഥിനിയായിരുന്നു. അച്ഛൻ സുഭാഷ് കർത്ത ഷാർജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു. അമ്മ അനില സുഭാഷ് അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ശ്രീദേവ് സഹോദരനാണ്

ADVERTISEMENT

English Summary: Keralite girl died of pneumonia in Ajman