റിയാദ്∙ സൗദിയിലെ വിവിധ നഗരങ്ങളിലേക്കു വൻതോതിൽ ലഹരി മരുന്നു കടത്താനുള്ള ശ്രമം തടഞ്ഞതായി അതിർത്തി സുരക്ഷാസേന അറിയിച്ചു. ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് മേഖലകളിലാണ് ഒരു ടണ്ണിലധികം ഹാഷിഷ് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയത്. അറസ്റ്റിലായവരിൽ 52 പൗരന്മാരടക്കം 128 പ്രതികളും അതിർത്തി സുരക്ഷാ ചട്ടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിലെ വിവിധ നഗരങ്ങളിലേക്കു വൻതോതിൽ ലഹരി മരുന്നു കടത്താനുള്ള ശ്രമം തടഞ്ഞതായി അതിർത്തി സുരക്ഷാസേന അറിയിച്ചു. ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് മേഖലകളിലാണ് ഒരു ടണ്ണിലധികം ഹാഷിഷ് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയത്.

ADVERTISEMENT

അറസ്റ്റിലായവരിൽ 52 പൗരന്മാരടക്കം 128 പ്രതികളും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 76 പേരും ഉൾപ്പെടുന്നു. 38 ഇത്യോപ്യൻ, 31  യെമൻ, 2 സൊമാലിയൻ 2,  എറിത്രിയ, 2 ഈജിപ്ത്, 1  സുഡാനി പൗരന്മാർ ഇതിലുൾപ്പെടുന്നു.  പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതിനു പുറമേ പിടികൂടിയ സാധനങ്ങൾ അതോറിറ്റിക്കു കൈമാറുകയും ചെയ്തു.

English SummarySaudi authorities foil massive drug smuggling attempts