ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധികൾ പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അറിയിച്ചു. ജൂലൈ 12ന് സർക്കാർ ഒാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ദുൽ ഹജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധികൾ പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) അറിയിച്ചു. ജൂലൈ 12ന് സർക്കാർ ഒാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.

ദുൽ ഹജ് മാസപ്പിറവി ഇന്നലെ സൗദി അറേബ്യയിൽ ദർശിച്ചതിനെ തുടർന്ന് ഇന്നാ (ജൂൺ 30)ണ് മാസത്തിലെ ആദ്യ ദിവസം. ജൂലൈ 9നാണ് ബലി പെരുന്നാൾ. യുഎഇയിൽ പൊതു–സ്വകാര്യ അവധികൾ ഏകീകരിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയുടെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ADVERTISEMENT

English Summary : UAE announces Eid Al Adha holidays for federal govt employees