അബുദാബി∙ ഇൗ മാസ (ജൂൺ)ത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിനു കഴിഞ്ഞ മാസത്തേക്കാളും 49 ഫിൽസും ഡീസലിന് 62 ഫിൽസും കൂടി. ഇന്ധനം നിറയ്ക്കാൻ ഇന്നലെ രാത്രി പെട്രോൾ സ്റ്റേഷനുകൾക്കു മുന്‍പിൽ വാഹനങ്ങളുടെ വൻ തിരക്കനുഭവപ്പെട്ടു. പലയിടത്തും വാഹനനിര റോഡുകളിലേക്കു പ്രവേശിച്ചു മണിക്കൂറുകളോളം ഗതാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇൗ മാസ (ജൂൺ)ത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിനു കഴിഞ്ഞ മാസത്തേക്കാളും 49  ഫിൽസും ഡീസലിന് 62 ഫിൽസും കൂടി. ഇന്ധനം നിറയ്ക്കാൻ ഇന്നലെ രാത്രി പെട്രോൾ സ്റ്റേഷനുകൾക്കു മുന്‍പിൽ വാഹനങ്ങളുടെ വൻ തിരക്കനുഭവപ്പെട്ടു. പലയിടത്തും വാഹനനിര റോഡുകളിലേക്കു പ്രവേശിച്ചു മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

ADVERTISEMENT

സൂപ്പർ 98 പെട്രോൾ ലിറ്ററിന് അടുത്തമാസം(ജൂലൈ) 4.63 ദിർഹം നൽകണം.  ജൂണിൽ ഇത്    4.15   ദിർഹമായിരുന്നു. കൂടിയത് 48 ഫിൽസ്. സ്പെഷൽ 95ന് ലീറ്ററിന് –4.52 (4.03) ദിർഹം. കൂടിയത്–49 ഫിൽസ്. ഇ–പ്ലസ് –4.44 (3.96 ) ദിർഹം. കൂടിയത് 48 ഫിൽസ്. ഡീസൽ ലിറ്ററിന് 4.76 ദിർഹം. കഴിഞ്ഞ മാസം  4.14 ദിർഹം ആയിരുന്നു. കൂടിയത് 62 ഫിൽസ്. ഇതു തുടർച്ചയായ രണ്ടാം മാസമാണ് യുഎഇയിൽ ഇന്ധന വില ലീറ്ററിന് 4 ദിർഹത്തിലേറെയാണ്.