ദുബായ്∙ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. 49 ഫിൽസ് വരെയാണ് ഒരു ലീറ്റർ പെട്രോളിൽ വർധിക്കുക.....

ദുബായ്∙ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. 49 ഫിൽസ് വരെയാണ് ഒരു ലീറ്റർ പെട്രോളിൽ വർധിക്കുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. 49 ഫിൽസ് വരെയാണ് ഒരു ലീറ്റർ പെട്രോളിൽ വർധിക്കുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. 49 ഫിൽസ് വരെയാണ് ഒരു ലീറ്റർ പെട്രോളിൽ വർധിക്കുക. 

 

ADVERTISEMENT

വർധന  (ലീറ്ററിന്)

 

∙ സൂപ്പർ 98 – 4.63. വർധന 48 ഫിൽസ്.

 

ADVERTISEMENT

∙ സ്പെഷൽ 95 – 4.52. വർധന 49.

 

∙ ഇ പ്ലസ് 91 – 4.44. വർധന 48 ഫിൽസ്

 

ADVERTISEMENT

∙ ഫുൾ ടാങ്ക് പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 24 – 35 ദിർഹം അധികം നൽകണം.

 

ഫുൾ ടാങ്ക് അടിച്ചാൽ 

 

ഹാച്ച് ബാക്ക് (51 ലീറ്റർ ടാങ്ക് കപ്പാസിറ്റി)

 

∙ സൂപ്പർ 98 – 236.13 (പഴയ വില – 211.65)

 

∙സ്പെഷൽ 95 – 230.52 (പഴയ വില – 205.33)

 

∙ഇ പ്ലസ് 91 – 226.44 (പഴയ വില – 201.96)

 

സെഡാൻ (62 ലീറ്റർ ടാങ്ക് കപ്പാസിറ്റി)

 

∙ സൂപ്പർ 98 – 287.06 (പഴയ വില – 257.86)

 

∙ സ്പെഷൽ 95 – 280.24 (പഴയ വില – 249.86)

 

∙ ഇ പ്ലസ് 91 – 275.28 (പഴയ വില – 245.52)

 

എസ്‌യുവി (74 ലീറ്റർ ടാങ്ക് കപ്പാസിറ്റി)

 

∙സൂപ്പർ 98 – 342.62 (പഴയ വില – 307.1)

 

∙സ്പെഷൽ 95 – 334.48 (പഴയ വില – 298.22)

 

∙ ഇ പ്ലസ് 91 – 328.56 (പഴയ വില – 293.04)

 

വില കൂട്ടാനുള്ള കാരണങ്ങള്‍‍ 

 

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതു ഗതാഗതം പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ധന വില നിയന്ത്രണം രാജ്യാന്തര വിപണിക്ക് അനുസൃതമാക്കിയത്. എല്ലാ മാസവും അവസാന ദിവസം വില നിലവാരം മാറും. ഇലക്ട്രിക് വാഹന ഉപയോഗത്തിലേക്ക് ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാനുമാണ് വില വർധിപ്പിച്ചത്.