മക്ക ∙ ദുൽഹജ് 20 നു ശേഷം സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറക്ക്‌ അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദുൽഹജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഉംറ അനുമതി ഹജ് തീർഥാടകർക്ക്‌ മാത്രമായിരിക്കും. ഹജ് സീസൺ അവസാനിച്ച പശ്ചാത്തലത്തിൽ എന്നു മുതലാണ് സൗദിയിൽ നിന്നുള്ളവർക്ക് ഉംറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ ദുൽഹജ് 20 നു ശേഷം സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറക്ക്‌ അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദുൽഹജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഉംറ അനുമതി ഹജ് തീർഥാടകർക്ക്‌ മാത്രമായിരിക്കും.

ADVERTISEMENT

ഹജ് സീസൺ അവസാനിച്ച പശ്ചാത്തലത്തിൽ എന്നു മുതലാണ് സൗദിയിൽ നിന്നുള്ളവർക്ക് ഉംറ അനുമതി നൽകുക എന്ന ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടി നൽകിയതാണ് ഹജ്, ഉംറ മന്ത്രാലയം.