മക്ക∙ പുതിയ ഹിജ്‌റ വർഷം പിറന്നതോടെ ഉംറ സീസണ് തുടക്കമായി. വിദേശത്തു നിന്നുള്ള തീർഥാടകർ മക്കയിൽ എത്തിത്തുടങ്ങി.....

മക്ക∙ പുതിയ ഹിജ്‌റ വർഷം പിറന്നതോടെ ഉംറ സീസണ് തുടക്കമായി. വിദേശത്തു നിന്നുള്ള തീർഥാടകർ മക്കയിൽ എത്തിത്തുടങ്ങി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ പുതിയ ഹിജ്‌റ വർഷം പിറന്നതോടെ ഉംറ സീസണ് തുടക്കമായി. വിദേശത്തു നിന്നുള്ള തീർഥാടകർ മക്കയിൽ എത്തിത്തുടങ്ങി.

ADVERTISEMENT

ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ഉംറ കമ്പനികളും സ്ഥാപനങ്ങളും 3 മാസത്തേക്കുള്ള ഉംറ വീസ നൽകി തുടങ്ങി.

ADVERTISEMENT

തീർഥാടകർക്കു സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും യാത്ര ചെയ്യാൻ ഈ വീസ ഉപയോഗിക്കാം.