മസ്കത്ത്∙ ഒമാനിലെ മലയോര മേഖലകളിൽ ഇടിയോടെ മഴ തുടരുന്നു. ഹജർ മലനിരകളും പരിസര മേഖലകളും ഇരുണ്ടുമൂടി......

മസ്കത്ത്∙ ഒമാനിലെ മലയോര മേഖലകളിൽ ഇടിയോടെ മഴ തുടരുന്നു. ഹജർ മലനിരകളും പരിസര മേഖലകളും ഇരുണ്ടുമൂടി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ ഒമാനിലെ മലയോര മേഖലകളിൽ ഇടിയോടെ മഴ തുടരുന്നു. ഹജർ മലനിരകളും പരിസര മേഖലകളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. സൗത്ത് ബാതിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്.

ADVERTISEMENT

ശനിയാഴ്ചയും ഇന്നലെയുമായി 40 മില്ലീമീറ്റർ മഴ ലഭിച്ചു. പേമാരിയിൽ കനത്ത നാശനഷ്ടമാണു രാജ്യത്തുണ്ടായത്. വിവിധ മേഖലകളിൽ റോഡുകളും വൈദ്യുത-ജല ശൃംഖലകളും തകർന്നു. റോഡുകളിലെ നവീകരണജോലികൾ പുരോഗമിക്കുന്നു.വൈദ്യുത-ജല വിതരണം പുനസ്ഥാപിച്ചു.