ദുബായ് ∙ എമിറേറ്റിലെ ജനസംഖ്യ 33 ലക്ഷമായി. 1950ൽ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കിൽ 70 വർഷം കൊണ്ട് 165 മടങ്ങാണ് വർധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു......

ദുബായ് ∙ എമിറേറ്റിലെ ജനസംഖ്യ 33 ലക്ഷമായി. 1950ൽ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കിൽ 70 വർഷം കൊണ്ട് 165 മടങ്ങാണ് വർധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റിലെ ജനസംഖ്യ 33 ലക്ഷമായി. 1950ൽ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കിൽ 70 വർഷം കൊണ്ട് 165 മടങ്ങാണ് വർധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരുലക്ഷം പേരുടെ വർധനയുണ്ടായി. കോവിഡിനെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ പലരും തിരികെ എത്തിയതോടെയാണ് ജനസംഖ്യാ വർധനയിൽ കുതിച്ചു ചാട്ടം ഉണ്ടായത്. ജനസംഖ്യാ വർധനയുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം മാത്രമാണെന്നും ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു.

ADVERTISEMENT

ദുബായ് അർബൻ മാസ്റ്റർ പ്ലാനിന്റെ വിലയിരുത്തലിൽ 2040 ആകുമ്പോഴേക്കും പകൽ സമയത്തെ ജനസംഖ്യ 78 ലക്ഷമാകും. വിവിധ എമിറേറ്റുകളിൽ താമസിച്ചു ദുബായിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോഴാണ് പകൽ നേരത്തെ ഈ വർധനയുണ്ടാവുക.