റിയാദ് ∙ ഉംറ വീസയിൽ വരുന്നവർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേ

റിയാദ് ∙ ഉംറ വീസയിൽ വരുന്നവർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഉംറ വീസയിൽ വരുന്നവർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഏത് രാജ്യാന്തര, പ്രാദേശിക വിമാനത്തവളങ്ങൾ വഴി പ്രവേശിക്കുവാനും തിരിച്ച് പോകുവാനും വിദേശികൾക്ക് അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു . നേരത്തെ ഉംറ വീസകളിൽ വരുന്നവർക്ക്‌ ജിദ്ദ, മദീന വിമാനത്താവളങ്ങളിലൂടെ മാത്രം പ്രവേശിക്കാനായിരുന്നു അനുമതി.  ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്.

ADVERTISEMENT