മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചു....

മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിലെ വിവിധ മേഖലകളിലും കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള  റോഡ് അടച്ചു.

ADVERTISEMENT

താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. അൽ ഹജ്ർ മലനിരകൾ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പേമാരിയിൽ കനത്ത നാശനഷ്ടം നേരിട്ട സൗത്ത് അൽ ബാതിന ഗവർണറേറ്റിൽ നവീകരണം പുരോഗമിക്കുന്നു.

ADVERTISEMENT

പ്രവർത്തനം നിലച്ച 29 ടെലികോം സ്റ്റേഷനുകളിൽ 17 എണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. തകർന്ന റോഡുകളുടെ പുനർനിർമാണം പുരോഗമിക്കുന്നു. വെള്ളവും ചെളിയും നിറഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കി.