ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി....

ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കഴിഞ്ഞ ആറു മാസത്തിനിടെ ദുബായ് സന്ദർശിച്ചവരുടെ 71.2 ലക്ഷം. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് എമിറേറ്റ് തിരിച്ചെത്തി. കഴിഞ്ഞ വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ദുബായ് സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 25 ലക്ഷമാണ്.

ADVERTISEMENT

അതിന്റെ മൂന്നിരിട്ടി സഞ്ചാരികൾ ഈ വർഷം എത്തി. 2019ൽ ഇതേ സമയത്തെ 83.6 ലക്ഷം സഞ്ചാരികളുടെ എണ്ണത്തിന് അടുത്ത് ഈ വർഷം എത്തിയത് വിനോദ സഞ്ചാര മേഖലയിലെ വൻ തിരിച്ചു വരവായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോട്ടലുകളിൽ താമസക്കാരുടെ എണ്ണം 74% എത്തിയിരിക്കുന്നു.

ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ദുബായിയുടെ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. യൂറോപ്യൻ വിനോദ സഞ്ചാര മേഖലയിൽ 22 % സഞ്ചാരികൾ എത്തിയപ്പോഴാണ് ദുബായ് ഉൾപ്പെടുന്ന ജിസിസി രാജ്യങ്ങളിലേക്ക് 34 ശതമാനത്തിന്റെ വർധനയുണ്ടായത്.