ജിദ്ദ∙മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജിദ്ദയിൽ യൂണിവേഴ്‌സിറ്റി അധ്യാപകൻ കടലിൽ മുങ്ങി മരിച്ചു. മക്ക ഉമ്മുൽഖുറാ യൂണിവേഴ്‌സിറ്റി ലോ കോളജ് അധ്യാപകനായിരുന്ന ഡോ. ഹുസൈൻ അൽ ഹബശിയാണു മുങ്ങിമരിച്ചത്. കുടുംബ സമേതം ഒഴിവു സമയം ചെലവഴിക്കാൻ ജിദ്ദ കടപ്പുറത്തെത്തിയതായിരുന്നു. വെള്ളത്തിൽ ഇറങ്ങിയ മകനെ ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജിദ്ദയിൽ യൂണിവേഴ്‌സിറ്റി അധ്യാപകൻ കടലിൽ മുങ്ങി മരിച്ചു.  മക്ക ഉമ്മുൽഖുറാ യൂണിവേഴ്‌സിറ്റി ലോ കോളജ് അധ്യാപകനായിരുന്ന ഡോ. ഹുസൈൻ അൽ ഹബശിയാണു മുങ്ങി മരിച്ചത്.

കുടുംബ സമേതം ഒഴിവു സമയം ചെലവഴിക്കാൻ ജിദ്ദ കടപ്പുറത്തെത്തിയതായിരുന്നു. വെള്ളത്തിൽ ഇറങ്ങിയ മകനെ ശക്തമായ തിരമാലയിൽ നിന്നു രക്ഷിക്കാൻ ഡോ. ഹുസൈൻ അൽ ഹബശി വെള്ളത്തിലേക്കു ചാടുകയായിരുന്നു. മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് അദ്ദേഹം  ആഴമേറിയ ഭാഗത്തേക്ക് ഒഴുകിപ്പോവുകയും മുങ്ങി മരിക്കുകയുമായിരുന്നു.

ADVERTISEMENT

English Summary : Saudi university professor died while trying to save his son from drowning