മസ്കത്ത്∙ ഒമാനിലെ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.....

മസ്കത്ത്∙ ഒമാനിലെ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ ഒമാനിലെ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

ADVERTISEMENT

ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും സാധ്യത. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം.

ADVERTISEMENT

കഴിഞ്ഞദിവസങ്ങളിൽ ആദം-തുംറൈത്-സലാല റോഡിലും സമീപമേഖലകളിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നു.