ദുബായ്∙ ‘നടപ്പ്’ ശരിയല്ലാത്ത 9416 പേർക്കു ദുബായ് പൊലീസ് പിഴയിട്ടു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടന്നതിനും നടപ്പാത ഉപേക്ഷിച്ചു റോഡിലൂടെ നടന്നതിനും പിഴയിട്ടു........

ദുബായ്∙ ‘നടപ്പ്’ ശരിയല്ലാത്ത 9416 പേർക്കു ദുബായ് പൊലീസ് പിഴയിട്ടു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടന്നതിനും നടപ്പാത ഉപേക്ഷിച്ചു റോഡിലൂടെ നടന്നതിനും പിഴയിട്ടു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ‘നടപ്പ്’ ശരിയല്ലാത്ത 9416 പേർക്കു ദുബായ് പൊലീസ് പിഴയിട്ടു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ റോഡ് മുറിച്ചു കടന്നതിനും നടപ്പാത ഉപേക്ഷിച്ചു റോഡിലൂടെ നടന്നതിനും പിഴയിട്ടു. ദുബായിൽ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം നിയമം പാലിക്കാതെ നടന്നതു മൂലമുള്ള അപകടങ്ങൾകൊണ്ടാണെന്നു ഗതാഗത വകുപ്പ് ഉപമേധാവി ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.

ADVERTISEMENT

6 മാസത്തിനുള്ളിൽ വാഹനം തട്ടിയുള്ള 192 അപകടങ്ങളാണുണ്ടായത്. ഇതിൽ 12 പേർക്കു ജീവൻ നഷ്ടമായി, 199 പേർക്കു പരുക്കേറ്റു. സുരക്ഷിതമായി റോഡ് മറികടക്കാൻ സംവിധാനം നിലവിലുള്ളപ്പോഴാണ് അതിവേഗ പാതകളിലൂടെ ഓടി അപ്പുറം കടക്കാൻ ശ്രമിക്കുന്നത്. മേൽപാലങ്ങളും സീബ്രാ വരകളും ഉപയോഗിക്കാത്തവർ അപകടം  വിളിച്ചു വരുത്തുകയാണ്.

ADVERTISEMENT

100 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ വാഹനങ്ങൾ ഓടുന്ന വഴിയിൽ നടന്നു മറികടക്കാൻ ശ്രമിക്കുമ്പോഴുള്ള അപകടത്തിന് ഡ്രൈവർമാരെ കുറ്റപ്പെടുത്താൻ കഴിയില്ല. വാഹനങ്ങൾ ചീറി പായുന്നതു കാണുമ്പോൾ തന്നെ പേടിച്ചു റോഡിലൂടെ ഓടി അപ്പുറം കടക്കാൻ ശ്രമിക്കുന്നതു മണ്ടത്തരമാണെന്നും ജുമ പറഞ്ഞു.