റിയാദ് ∙ ദേശീയദിനാഘോഷത്തിനായി സൗദിയിലെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി

റിയാദ് ∙ ദേശീയദിനാഘോഷത്തിനായി സൗദിയിലെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ദേശീയദിനാഘോഷത്തിനായി സൗദിയിലെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി. ഇന്ന് (വ്യാഴം) രാത്രി ഒൻപത് മണിക്ക് 18 നഗരങ്ങളിൽ കരിമരുന്ന് പ്രയോഗം നടക്കും.

റിയാദ് അൽഥഗ്ൾ പ്ലാസ, ബുറൈദ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, അൽകോബാർ കോർണിഷ്, ദമാം കോർണിഷ്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, സമാ അബഹ പാർക്ക്, അൽബാഹ പ്രിൻസ് ഹുസാം പാർക്ക്, ജിസാൻ കോർണിഷ്, നജ്റാൻ അൽനഹ്ദ ഡിസ്ട്രിക്ട്, ഹായിൽ അൽമഗ്വാ പാർക്ക്, അറാർ ബുർജ് പാർക്ക്, തബൂക്ക് സെൻട്രൽ പാർക്ക്, സകാക്ക പ്രിൻസ് സൽമാൻ കൾച്ചറൽ സെന്റർ, തായിഫ് അൽറുദഫ് പാർക്ക്, ഉനൈസ ജാദ അൽഹാജിബ്, ജിദ്ദ സീസൺ പാർക്ക്‌, അൽഹസ കിങ് അബ്ദുല്ല എൻവയോൺമെന്റ് പാർക്ക്, ഹഫർ അൽബാത്തിൻ കിങ് അബ്ദുല്ല പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

ADVERTISEMENT

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ തരം പരിപാടികൾ അരങ്ങേറും.

English Summary : Massive fireworks will light up the skies of 18 cities  of Saudi Arabia for national day