അബുദാബി ∙ ഭരണകൂടമോ ജുഡീഷ്യറിയോ പതിച്ച സീൽ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്താൽ പിഴയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ......

അബുദാബി ∙ ഭരണകൂടമോ ജുഡീഷ്യറിയോ പതിച്ച സീൽ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്താൽ പിഴയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഭരണകൂടമോ  ജുഡീഷ്യറിയോ പതിച്ച സീൽ നശിപ്പിക്കുകയോ തകർക്കുകയോ ചെയ്താൽ പിഴയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.

ADVERTISEMENT

ഏതെങ്കിലും സ്ഥലത്തോ വസ്തുവിലോ കടലാസിലോ പതിച്ച സീൽ നശിപ്പിക്കുന്നവർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവോ 10,000 ദിർഹം വരെ പിഴയോ ശിക്ഷയുണ്ടാകും. കുറ്റം ചെയ്ത വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥനാണെങ്കിൽ തടവ് ലഭിക്കും.

ADVERTISEMENT

കുറ്റകൃത്യം ചെയ്യുന്നതിൻറെ ഭാഗമായാണ് മുദ്ര നശിപ്പിച്ചതെങ്കിൽ ശിക്ഷ കൂടുതൽ കടുപ്പമാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.