അബുദാബി∙ ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സീൻ നിരക്ക് കൈവരിച്ച് അബുദാബി. വാക്സീൻ യോഗ്യരായവരിൽ 100 ശതമാനത്തോളം പേരും വാക്സീൻ സ്വീകരിച്ചതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു......

അബുദാബി∙ ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സീൻ നിരക്ക് കൈവരിച്ച് അബുദാബി. വാക്സീൻ യോഗ്യരായവരിൽ 100 ശതമാനത്തോളം പേരും വാക്സീൻ സ്വീകരിച്ചതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സീൻ നിരക്ക് കൈവരിച്ച് അബുദാബി. വാക്സീൻ യോഗ്യരായവരിൽ 100 ശതമാനത്തോളം പേരും  വാക്സീൻ സ്വീകരിച്ചതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.

ADVERTISEMENT

വാക്സീൻ യജ്ഞം മൂലം കൂടുതൽ ലോക് ഡൗൺ ഏർപ്പെടുത്താതെ തന്നെ കോവിഡിനെ വരുതിയിലാക്കാൻ അബുദാബിയെ സഹായിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുകയും ചെയ്തതും ഗുണം ചെയ്തു.

ADVERTISEMENT

ലോകത്ത് വാക്സീൻ ക്യാംപെയൻ തുടങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡ് നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി പൊരുത്തപ്പെട്ടതാണ് മഹാമാരിയെ വേഗത്തിൽ അകറ്റാൻ സഹായിച്ചതെന്നും ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തി.

ADVERTISEMENT

കോവിഡിനെ അതിജീവിച്ച ലോക നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത് എത്തിയതായി ലണ്ടൻ ആസ്ഥാനമായ ഡീപ് നോളജ് ഗ്രൂപ്പ് സർവേ റിപ്പോർട്ട്  വ്യക്തമാക്കിയിരുന്നു.