ദുബായ് ∙ പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ‘ഓണോത്സവം 2022’ എന്ന പേരില്‍ ഓണാഘോഷം നടത്തി. ചെയര്‍മാന്‍ കെ.വി. സുശീലന്‍ ഉദ്ഘാടനം ചെയ്തു. പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലിക്കളി, ഘോഷയാത്ര ,ഗാനമേള, അംഗങ്ങളുടെ നൃത്തങ്ങൾ, ഡിജെ ജിജേഷ് ഒരുക്കിയ സംഗീത വിരുന്ന് എന്നിവയും ഓണസദ്യയുമുണ്ടായിരുന്നു. പ്രോഗാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ‘ഓണോത്സവം 2022’ എന്ന പേരില്‍ ഓണാഘോഷം നടത്തി. ചെയര്‍മാന്‍ കെ.വി. സുശീലന്‍ ഉദ്ഘാടനം ചെയ്തു. പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലിക്കളി, ഘോഷയാത്ര ,ഗാനമേള, അംഗങ്ങളുടെ നൃത്തങ്ങൾ, ഡിജെ ജിജേഷ് ഒരുക്കിയ സംഗീത വിരുന്ന് എന്നിവയും ഓണസദ്യയുമുണ്ടായിരുന്നു. 

ADVERTISEMENT

പ്രോഗാം കണ്‍വീനറായ ഷാജി എം. അലി, മറ്റു ഭാരവാഹികളായ ഉണ്ണി പുന്നാര, ഷെനീര്‍, സാദിഖ് അലി, ഷാജഹാന്‍ സിങ്കം, അന്‍വര്‍, സകരിയ, മണി, അലാവുദ്ധീന്‍, ഫാറൂഖ്, വിമല്‍, ഷഹീര്‍, ഷാഫി, ഫിറോസ്‌ അലി, സൈഫല്‍, രഞ്ജിത്ത്, സുധി, സുനില്‍ കോച്ചന്‍, ശ്രീജിത്ത്‌, നൗഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.