ദോഹ∙ രാജ്യത്തെ കർവ ബസുകളുടെ പ്രവർത്തന സമയം നീട്ടി.പുലർച്ചെ 4 മുതൽ അർദ്ധരാത്രി 12 വരെയാണ് നിലവിൽ സമയം. മത്താർ ഖദീം വഴി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർക്കുലർ ബസ് സർവീസും (എൽ-533), വിമാനത്താവളത്തിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ വഴിയുള്ള ബസും (ടി-612) 24 മണിക്കൂറും സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ രാജ്യത്തെ കർവ ബസുകളുടെ പ്രവർത്തന സമയം നീട്ടി.പുലർച്ചെ 4 മുതൽ അർദ്ധരാത്രി 12 വരെയാണ് നിലവിൽ സമയം.

മത്താർ ഖദീം വഴി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കും  തിരിച്ചുമുള്ള സർക്കുലർ ബസ് സർവീസും (എൽ-533), വിമാനത്താവളത്തിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ വഴിയുള്ള ബസും (ടി-612) 24 മണിക്കൂറും സർവീസ് നടത്തും. 

ADVERTISEMENT

ദോഹ മെട്രോയും ലുസെയ്ൽ ട്രാമും രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 3 വരെ 21 മണിക്കൂർ പ്രവർത്തിക്കും. ദോഹ മെട്രോ 37 സ്‌റ്റേഷനുകളിലായി റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായാണ് സർവീസ് നടത്തുന്നത്.

ADVERTISEMENT

ലുസെയ്ൽ ട്രാം 7 സ്റ്റേഷനുകളിലും. യാത്രക്കാരുടെ തിരക്ക് മുൻനിർത്തി ദോഹ മെട്രോയുടെ എല്ലാ യാത്രാ ക്ലാസുകളും ഒറ്റ ക്ലാസ് ആക്കിയിട്ടുണ്ട്. ഗോൾഡ്, ഫാമിലി ക്ലാസുകൾ ആണ് താൽക്കാലികമായി റദ്ദാക്കിയത്.

English Summary : Karwa buses now operate for longer hours