ദുബായ് ∙ ചൊവ്വാഴ്ച പെയ്ത മഴയിൽ വാഹനങ്ങളിൽ സ്റ്റണ്ട് കാണിച്ചവരെ ദുബായ് പൊലീസ് പിടികൂടി പിഴ ചുമത്തി. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. പരുക്കൻ രീതിയിൽ അശ്രദ്ധമായി മഴവെള്ളം കെട്ടിനിന്ന സ്ഥലത്ത് വാഹനമോടിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടും അരിക്ഷാതാവസ്ഥയും ഉണ്ടാക്കിയതാണ് ഇവരുടെ പേരിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചൊവ്വാഴ്ച പെയ്ത മഴയിൽ വാഹനങ്ങളിൽ സ്റ്റണ്ട് കാണിച്ചവരെ ദുബായ് പൊലീസ് പിടികൂടി പിഴ ചുമത്തി. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. പരുക്കൻ രീതിയിൽ അശ്രദ്ധമായി മഴവെള്ളം കെട്ടിനിന്ന സ്ഥലത്ത് വാഹനമോടിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടും അരിക്ഷാതാവസ്ഥയും ഉണ്ടാക്കിയതാണ് ഇവരുടെ പേരിലുള്ള കുറ്റം. 

ഇതിലൊരു വാഹനം ശരിയായ രീതിയിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്തിരുന്നു. നിയമലംഘനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി ട്രാഫിക് പൊലീസ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഇത്തരത്തിൽ ട്രാഫിക് നിയമലംഘനം കണ്ടാൽ ദുബായ് പൊലീസിനെ 901 എന്ന നമ്പരിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

English Summary: Dubai Police fine motorists, impound vehicles after video of stunts in the rain goes viral