ജിദ്ദ ∙ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴ പ്രതീക്ഷിക്കുന്നതിനാൽ ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർഥികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ പ്രതികൂല  കാലാവസ്ഥയെത്തുടർന്ന് ജിദ്ദയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴ പ്രതീക്ഷിക്കുന്നതിനാൽ ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന്  ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ്  അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഇതേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മാറ്റിവച്ച പരീക്ഷകളുടെ  തീയതികൾ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്ദുൽ അസീസ് സർവകലാശാല അറിയിച്ചു. എല്ലാവരോടും ജാഗ്രത പാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന താഴ്‌വരകളിൽ നിന്നും മാറിനിൽക്കാനും സിവിൽ ഡിഫൻസ് നിർദേശിച്ചു.

ADVERTISEMENT

English Summary : Jeddah’s schools, universities close  today due to poor weather conditions