അബുദാബി∙ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ ഇനി പിടിവീഴും. വിശന്നാൽ വണ്ടി നിർത്തി കഴിക്കാം. തിന്നും കുടിച്ചും വണ്ടിയോടിച്ചവർ വരുത്തിവച്ച അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ ഇനി പിടിവീഴും. വിശന്നാൽ വണ്ടി നിർത്തി കഴിക്കാം. തിന്നും കുടിച്ചും വണ്ടിയോടിച്ചവർ വരുത്തിവച്ച അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

Also read: സഞ്ചാരികളുടെ ഇഷ്ടയിടമായി അബുദാബി

ADVERTISEMENT

വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴ, ഒപ്പം 4 ബ്ലാക്ക് മാർക്കും വീഴും. വണ്ടിയോടിക്കുന്നവർ ലക്ഷ്യ സ്ഥാനത്ത് എത്തും വരെ മറ്റു ബിസിനസുകൾക്കു പോകരുത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഇടപെടലുകളിൽ നിന്നു മാറിനിൽക്കണമെന്ന സന്ദേശവുമായി അബുദാബി ട്രാൻസ്പോർട്ട് സെന്റർ പ്രചാരണം തുടങ്ങി.