അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.3 കോടി ദിർഹം (51.49 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിക്ക്. ദോഹയിലെ ഒരു എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രഞ്ജിത് കുമാർ പൽ ആണ് ഭാഗ്യവാൻ. മലയാളികളായ വിജേഷ് വിശ്വനാഥൻ (10 ലക്ഷം ദിർഹം), ഷിബു മാത്യു (ഒരു ലക്ഷം), അജിത് രാമചന്ദ്ര കൈമൾ (അര ലക്ഷം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.3 കോടി ദിർഹം (51.49 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിക്ക്. ദോഹയിലെ ഒരു എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രഞ്ജിത് കുമാർ പൽ ആണ് ഭാഗ്യവാൻ.

Also read: തീരം തൊട്ട് കപ്പലോളം; കപ്പൽ ടൂറിസത്തിന് ഇതുവരെയെത്തിയത് ഒന്നേകാൽ ലക്ഷം പേർ

ADVERTISEMENT

മലയാളികളായ വിജേഷ് വിശ്വനാഥൻ (10 ലക്ഷം ദിർഹം), ഷിബു മാത്യു (ഒരു ലക്ഷം), അജിത് രാമചന്ദ്ര കൈമൾ (അര ലക്ഷം) എന്നിവരാണ് മറ്റു ജേതാക്കൾ.