അബുദാബി∙ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്കായി 10 കോടി ഡോളർ (825.46 കോടി രൂപ) സഹായം നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനായി ഗാലന്റ് നൈറ്റ്–2 ഓപറേഷൻ ആരംഭിക്കാനും പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപറേഷൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്കായി 10 കോടി ഡോളർ (825.46 കോടി രൂപ) സഹായം നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 

ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനായി ഗാലന്റ് നൈറ്റ്–2 ഓപറേഷൻ ആരംഭിക്കാനും പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപറേഷൻസ് കമാൻഡിനോട് നിർദേശിച്ചു. അടിയന്തര സഹായമായി 5 കോടി ദിർഹം (112.37 കോടി രൂപ) പ്രഖ്യാപിച്ചതിനു പുറമേയാണിത്.  ഇരു രാജ്യങ്ങളിലേക്കും ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സഹായം എന്നിവ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസും നടത്തിവരുന്നു. 

ADVERTISEMENT

യുഎഇയുടെ സഹായത്തിന് അബുദാബിയിലെ തുർക്കി സ്ഥാനപതി തുഗേ ടൻസർ കൃതജ്ഞത രേഖപ്പെടുത്തി.

English Summary : UAE to allocate $100 mln for earthquake relief efforts in Syria And Turkey