അബുദാബി∙ ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് യുഎഇ പുറത്തിറക്കി. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ബോട്ടിന് ഹൈദ്ര എന്നാണ് പേരിട്ടത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് യുഎഇ പുറത്തിറക്കി. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ബോട്ടിന് ഹൈദ്ര എന്നാണ് പേരിട്ടത്.

Also read: ഭാര്യയെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി

ADVERTISEMENT

4 മീറ്റർ ‍നീളവും ഒന്നര മീറ്റർ വീതിയുമുള്ള ബോട്ട് യുഎഇ തീര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുക. ജലശുദ്ധീകരണ പ്ലാന്റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനും ഇതുപയോഗിക്കും.