ദുബായ്∙ കാറു വാങ്ങാനെത്തിയ കസ്റ്റമറെ പറ്റിച്ചു പണം തട്ടിയെടുത്ത തൊഴിലാളി പിടിയിൽ. ദുബായിലെ അൽ ക്വോസ് പ്രദേശത്തെ ഒരു കാർ ഷോറൂമിലെ തൊഴിലാളിയാണ് പിടിയിലായത്. 250,000 ദിർഹമാണ് ഇയാൾ ഒരു അറബ് വംശജനിൽ നിന്ന് തട്ടിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കാര്‍ വാങ്ങാനെത്തിയ കസ്റ്റമറെ പറ്റിച്ചു പണം തട്ടിയെടുത്ത തൊഴിലാളി പിടിയിൽ. ദുബായിലെ അൽ ക്വോസ് പ്രദേശത്തെ ഒരു കാർ ഷോറൂമിലെ തൊഴിലാളിയാണ് പിടിയിലായത്. 250,000 ദിർഹമാണ് ഇയാൾ ഒരു അറബ് വംശജനിൽ നിന്നു തട്ടിയെടുത്തത്. ഷോറൂമിലെത്തിയ അറബ് വംശജൻ പ്രദർശനത്തിനു വച്ചിട്ടുള്ള കാറ് വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

Read Also: വീടിനു തീയിട്ടു രണ്ടുപേരെ കൊന്നു; സൗദിയിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

ADVERTISEMENT

തുടർന്നു പ്രതിക്ക്  250,000 ദിർഹം നൽകി. എന്നാൽ വാഹനം കൃത്യസമയത്ത് എത്തിച്ചുകൊടുക്കാൻ പ്രതിക്കായില്ല. തുടർന്നു പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിനും ഇയാൾ തയ്യാറായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാസത്തെ ജയിൽ വാസത്തിനും തട്ടിയെടുത്ത പണം പിഴയായി ഈടാക്കാനും കോടതി വിധിച്ചു.

English Summary: court sentenced a car showroom employee who embezzled money from a customer