ദുബായ്∙ സർക്കാർ സംവിധാനങ്ങളെക്കുറിച്ചുള്ള പരാതി ഓൺലൈനായി രണ്ടു മിനിറ്റിനകം നൽകാൻ സൗകര്യമൊരുക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സർക്കാർ സംവിധാനങ്ങളെക്കുറിച്ചുള്ള പരാതി ഓൺലൈനായി രണ്ടു മിനിറ്റിനകം നൽകാൻ സൗകര്യമൊരുക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

Also read: വിശ്വാസ ചൈതന്യത്തിൽ ഇനി വിശുദ്ധിയുടെ രാപകലുകൾ

ADVERTISEMENT

www.04.gov.ae എന്ന വെബ്സൈറ്റിൽ 40 സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ പരാതിപ്പെടാം. നിർദേശം നൽകാനും അഭിപ്രായവും രേഖപ്പെടുത്താനും അവസരമുണ്ട്. 600500055 വാട്സാപ് നമ്പറിലും പരാതി സ്വീകരിക്കും.