ദുബായി/നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ 4 സർവീസുകൾ വീതമാണ് ഉണ്ടാവുക......

ദുബായി/നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ 4 സർവീസുകൾ വീതമാണ് ഉണ്ടാവുക......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായി/നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ 4 സർവീസുകൾ വീതമാണ് ഉണ്ടാവുക.

ADVERTISEMENT

ഗോവ–ദുബായ് സെക്ടറിൽ തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും ദുബായിൽ നിന്ന് ഗോവയിലേക്ക് ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ആണ് സർവീസുകൾ ഉണ്ടാവുക.

ADVERTISEMENT

ആദ്യ വിമാനം ഇന്നലെ പുലർച്ചെ ഒന്നിനു ഗോവ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 148 യാത്രക്കാരുമായി പുറപ്പെട്ടു. ഗോവയിൽ നിന്ന് ദുബായിലേക്ക‌ു നേരിട്ടുള്ള ആദ്യ വിമാന സർവീസാണിതെന്ന‌് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ‍ഡയറക്ടർ അലോക് സിങ് പറഞ്ഞു.