അബുദാബി∙ കാർഗോ, യാത്രാ സ്പേസ് പേടകങ്ങൾക്ക് വഴിയൊരുക്കാൻ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും വീണ്ടും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് മറ്റൊരു ഇടത്തേക്കു മാറി.....

അബുദാബി∙ കാർഗോ, യാത്രാ സ്പേസ് പേടകങ്ങൾക്ക് വഴിയൊരുക്കാൻ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും വീണ്ടും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് മറ്റൊരു ഇടത്തേക്കു മാറി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കാർഗോ, യാത്രാ സ്പേസ് പേടകങ്ങൾക്ക് വഴിയൊരുക്കാൻ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും വീണ്ടും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് മറ്റൊരു ഇടത്തേക്കു മാറി. സ്പേസ് എക്സ് ഡ്രാഗൻ–6 പേടകത്തിൽ കയറി നിലയത്തിന്റെ മറ്റൊരു ഭാഗത്ത് സുരക്ഷിതമായി നീങ്ങുകയായിരുന്നു സംഘം.

Also read: സഹകരണം ശക്തിപ്പെടുത്താൻ ഖത്തർ അമീർ –ഋഷി സുനക് കൂടിക്കാഴ്ച

ADVERTISEMENT

ബഹിരാകാശ യാത്രയിൽ നെയാദിക്ക് ഒപ്പമുണ്ടായിരുന്ന സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ആന്ദ്രേ ഫെഡ് യാവേവ് എന്നിവരടങ്ങുന്ന സംഘവും കൂട്ടിനുണ്ടായിരുന്നു. 43 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ ബോവനായിരുന്നു മിഷൻ ക്യാപ്റ്റൻ.

ADVERTISEMENT

ഈ മാസാവസാനവും ജൂണിലും എത്തുന്ന മറ്റ് ബഹിരാകാശ വാഹനങ്ങൾക്ക് ഇറങ്ങാൻ അവസരം ഒരുക്കുന്നതിനായി സ്‌റ്റേഷന്റെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഓർബിറ്റിങ് ലാബിന്റെ ഫോർവേഡ് ഹാർമണി പോർട്ടിലേക്ക് മാറാൻ നാസ നിർദേശിച്ചതനുസരിച്ചാണ് മാറ്റം.

ADVERTISEMENT

2 സൗദി ബഹിരാകാശ സഞ്ചാരികളും 2 അമേരിക്കക്കാരും മാസാവസാനം നിലയത്തിലെത്തി 10 ദിവസം തങ്ങിയ ശേഷം മടങ്ങും. ജൂൺ അവസാനത്തോടെ കാർഗോ ബഹിരാകാശ പേടകം പുറപ്പെട്ടു കഴിഞ്ഞാൽ ഡ്രാഗൺ 6 പേടകം വീണ്ടും ഹാർമണി പോർട്ടിൽ എത്തും.