ദോഹ∙ മോശം കാലാവസ്ഥയിൽ വിമാനത്തിനുണ്ടായ വലിയ കുലുക്കത്തെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റു...

ദോഹ∙ മോശം കാലാവസ്ഥയിൽ വിമാനത്തിനുണ്ടായ വലിയ കുലുക്കത്തെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മോശം കാലാവസ്ഥയിൽ വിമാനത്തിനുണ്ടായ വലിയ കുലുക്കത്തെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റു.

Read Also: ഗോ ഫസ്റ്റ് സർവീസ്: ആശ്വാസത്തോടെ മലബാറുകാർ

ADVERTISEMENT

ദോഹയിൽ നിന്ന് ഇന്തോനീഷ്യയിലെ മാലി നഗരത്തിലെ  ഡെൻപസാറിലേയ്ക്ക് യാത്ര തിരിച്ച ബോയിങ് 777-300 ഇആർ എന്ന വിമാനത്തിനാണ് വലിയ കുലുക്കം അനുഭവപ്പെട്ടത്.  വിമാനം ബാങ്കോക്കിലേക്ക് തിരിച്ചു വിട്ടതായും പരുക്കേറ്റവർക്ക് ചികിത്സ നൽകിയതായും ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്റെ മുകളിലൂടെ യാത്ര ചെയ്യവേയാണ് വിമാനത്തിന് കുലുക്കം സംഭവിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോഴാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പരുക്കേൽക്കുന്നത്.

ADVERTISEMENT

English Summary : Passengers injured after Qatar Airways flight hits severe turbulence