അബുദാബി∙ ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും.

Also read: 2000 രൂപ നോട്ട് സ്വീകരിക്കാതെ ധനകാര്യ സ്ഥാപനങ്ങൾ; പ്രവാസികളും സഞ്ചാരികളും കുടുങ്ങി

ADVERTISEMENT

വ്യാജ രേഖ ചമച്ച് ജോലിയിലിയും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും.  ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് പ്രോസിക്യൂഷൻ.