ദോഹ∙ വിസ്മയിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികളുമായി ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം ഇന്ന് വൈകിട്ട് ഏഷ്യൻ ടൗണിൽ നടക്കും.....

ദോഹ∙ വിസ്മയിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികളുമായി ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം ഇന്ന് വൈകിട്ട് ഏഷ്യൻ ടൗണിൽ നടക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിസ്മയിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികളുമായി ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം ഇന്ന് വൈകിട്ട് ഏഷ്യൻ ടൗണിൽ നടക്കും.

രംഗ് തരംഗ് എന്ന തലക്കെട്ടിൽ വൈകിട്ട് 5 മുതൽ ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് വേണ്ടിയാണ് ആഘോഷം നടത്തുന്നത്. 30 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന 5 കുറഞ്ഞ വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികളെയും ഇന്ന് ആദരിക്കും.

ADVERTISEMENT

ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ആൻജലീന പ്രേമലത, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ പ്രതിനിധി, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരും ഖത്തറിലെ വിവിധ നൃത്ത ഗ്രൂപ്പുകളും ചേർന്നൊരുക്കുന്ന സംഗീത, നൃത്ത പരിപാടികൾ മികച്ച ദൃശ്യവിരുന്നൊരുക്കും.